കുറഞ്ഞ വിലയില്‍ ലഭ്യമായ മികച്ച 5 ഫുള്‍ HD ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി പുതിയ ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ്. ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികള്‍ അവരുടെ പ്രധാന വിപണികളിലൊന്നായി ഇന്ത്യയെയും പരിഗണിക്കുന്നുണ്ട്. അതേസമയം ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും നല്ല മത്സരമാണ് വിപണിയില്‍ കാഴ്ചവയ്ക്കുന്നത്.

മത്സരം കടുത്തതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികച്ച ഫോണുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഫോണില്‍ പരമാവധി വൈിധ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

നിലവില്‍ ഉയര്‍ന്ന ഡിസ്‌പ്ലെയുള്ള ഫോണുകള്‍ക്കാണ് പൊതുവെ ഡിമാന്‍ഡ്. അതുകൊണ്ടുതന്നെ ആഭ്യന്തര- ആഗോള കമ്പനികള്‍ സ്‌ക്രീന്‍ സൈസ് പരമാവധി വര്‍ദ്ധിപ്പിക്കാനും ഉയര്‍ന്ന ഡിസ്‌പ്ലെ ക്വാളിറ്റി നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ മിതമായ വിലയില്‍ ലഭിക്കുന്ന 5 ഫുള്‍ HD ഡിസ്പ്ല സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോളൊ Q3000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
1.5 ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
4000 mAh ബാറ്ററി

 

ജിയോണി എലൈഫ് E7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് FHD ഡിസ്‌പ്ലെ
2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2500 mAh ബാറ്ററി

 

 

ലെനോവൊ വൈബ് X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. ഫ്രണ്ട് ക്യാമറ
2350 mAh ബാറ്റററി

 

ജിയോണി എലൈഫ് E6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
2000 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot