കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

വര്‍ഷാവസാനമായെങ്കിലും ഇന്ത്യയന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ ഫോണുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്റക്‌സ്, ഐ ബാള്‍, സ്‌പൈസ് തുടങ്ങിയ ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും നോകിയ ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളും കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിവിധ മോഡലുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. ഒപ്പം വൈബ് എക്‌സുമായി ലെനോവൊയും ശക്തമായ സാന്നിധ്യം അറിയിച്ചു.

ഇതില്‍ സാധാരണക്കാരന് താങ്ങാവുന്ന, വിലകുറഞ്ഞ അഞ്ചു ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. 1,500 രൂപ മുതല്‍ 8,000 രൂപ വരെ വിലവരുന്ന ഫോണുകളാണ് ചുവടെ കൊടുക്കുന്നത്.

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot