ഏറ്റവും പുതിയ ടോപ് 5 ജെല്ലിബീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-android-4-1-smartphones-launched-so-far-in-2012-2.html">Next »</a></li></ul>

ഏറ്റവും പുതിയ ടോപ് 5 ജെല്ലിബീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ആന്‍ഡ്രോയ്ഡ് ശ്രേണിയിലെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ജെല്ലിബീന്‍ ധാരാളം സവിശേഷതകളോടെയാണ് എത്തിയത്. ഐസിഎസ് ഓഎസ്സിന്റെ അത്രയും വ്യാപിച്ചിട്ടില്ലെങ്കിലും വിപണിയില്‍ ജെല്ലിബീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്ല സ്വീകാര്യതയുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഫോണുകള്‍ക്കിടയില്‍ നിന്നും ഗിസ്‌ബോട്ട് തെരഞ്ഞെടുത്ത ടോപ് 5 സ്മാര്‍ട്ട്‌ഫോണുകളെ ഇന്ന് പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/mobile/top-5-android-4-1-smartphones-launched-so-far-in-2012-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot