ടോപ് 5 ആന്‍ഡ്രോയ്ഡ് ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

പിക്സലര്‍- ഓ- മാറ്റിക്
ലിറ്റില്‍ ഫോട്ടോയിലും മികച്ച ഫില്‍റ്ററുകള്‍ ലഭ്യമായ ആപ്ലിക്കേഷനാണിത്. മൂന്ന് വിഭാഗങ്ങളിലായാണ് ഇതില്‍ ഫില്‍റ്ററുകള്‍ നല്കിയിരിയ്ക്കുന്നത്. ഫോട്ടോ ഫില്‍റ്റേഴ്സ്, ലൈറ്റ് ഫില്‍റ്റേഴ്സ്, ഫോട്ടോ ഫ്രെയിംമ്സ് എന്നിവയാണവ. പക്ഷെ നിങ്ങള്‍ക്ക് ഒരു സമയം ഒരു കാറ്റഗറിയിലെ ഒരു ഫില്‍റ്റര്‍ മാത്രമേ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുകയുള്ളു. കൂടുതല്‍ ഫില്‍റ്ററുകള്‍ ഉപയോഗിയ്ക്കണമെങ്കില്‍ എഡിറ്റ് ചെയ്ത ഫോട്ടോ സേവ് ചെയ്തിട്ട് വീണ്ടും ലോഡ് ചെയ്യണം. ഈ കുഴപ്പമുണ്ടെങ്കിലും ഒരു തരത്തിലുള്ള പരസ്യങ്ങളോ സംഭവങ്ങളോ ഒന്നും ഈ ആപ്ലിക്കേഷനില്‍ ഇല്ല എന്നത് ഈ ആപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്നു.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications