Home
Mobile

ടോപ് 5 ആന്‍ഡ്രോയ്ഡ് ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍

By Super
<ul id="pagination-digg"><li class="previous"><a href="/mobile/top-5-android-photo-editing-apps-5.html">« Previous</a>
ടോപ് 5 ആന്‍ഡ്രോയ്ഡ് ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍

ആഫ്റ്റര്‍ ഫോക്കസ്

ആഫ്റ്റര്‍ ഫോക്കസ് എന്ന ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോട്ടോഗ്രഫിയെ മറ്റൊരു തലത്തിലേയ്ക്കുയര്‍ത്തുന്ന ഒന്നാണ്. ഡിഎസ്എല്‍ആര്‍ ചിത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഫോക്കസ് ക്രമീകരണങ്ങള്‍ നല്‍കി സാധാരണചിത്രങ്ങളെ അസാധാരണങ്ങളാക്കാന്‍ ഈ ഒരു ആപ്ലിക്കേഷന്‍ മാത്രം മതി. ഇതുപയോഗിച്ച് കൂടുതല്‍ ഫോക്കസ് ആവശ്യമായ ഘടകങ്ങള്‍ക്ക് അത് നല്‍കി, മധ്യ-പശ്ചാത്തല ഫോക്കസുകളിലെ ക്രമീകരണങ്ങളിലൂടെ ചിത്രത്തിന് കൂടുതല്‍ ആഴം ( ഡെപ്ത് ഓഫ് ഫീല്‍ഡ്) നല്‍കാം. ഈ ആപ്ലിക്കേഷനില്‍ വ്യക്തമായ അറിവ് നേടാന്‍ സാധിച്ചാല്‍ നിങ്ങളുടെ മൊബൈല്‍ ചിത്രങ്ങളെ പ്രൊഫഷണല്‍ ക്യാമറാ ചിത്രങ്ങള്‍ പോലെയാക്കാന്‍ സാധിയ്ക്കും.

<ul id="pagination-digg"><li class="previous"><a href="/mobile/top-5-android-photo-editing-apps-5.html">« Previous</a>
Best Mobiles in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X