5,000 രൂപ മുടക്കി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാം

By Super
|
<ul id="pagination-digg"><li class="previous"><a href="/mobile/top-5-best-android-smartphones-below-rs-5000-3.html">« Previous</a>
5,000 രൂപ മുടക്കി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാം

മൈക്രോമാക്‌സ് ആന്‍ഡ്രോ എ60

  • ആന്‍ഡ്രോയിഡ് 2.1 എക്ലയര്‍ ഓപറേറ്റിംഗ് സിസ്റ്റം

  • 600 മെഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസര്‍

  • 2.8 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 3.2 മെഗാപിക്‌സല്‍ ക്യാമറ

  • 150എംബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

വില: 7,999 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഉത്പന്നം ഓണ്‍ലൈനിലും ഷോറൂമുകളിലും 4,385 രൂപയ്ക്ക് വരെ ലഭിക്കുന്നുണ്ട്.

6,000 രൂപയ്ക്ക് താഴെ വില വരുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളുടെ പട്ടികയില്‍ ചിലത് 5,000 രൂപയ്ക്ക് താഴെ വിലയുള്ളവയാണ്. സ്‌പൈസ് എംഐ-270, അല്‍കാടെല്‍ ഒടി-990, കാര്‍ബണ്‍ എ1, മൈക്രോമാക്‌സ് എ50 നിന്‍ജ, മൈക്രോമാക്‌സ് ബ്ലിംഗ് എ55, സ്‌പൈസ് മി-310 എന്നിവയുടെ വിലയും പരിശോധിക്കുക. ഇവയും 5,000 രൂപയ്ക്ക് താഴെ വിലയുള്ളവയാണ്.

<ul id="pagination-digg"><li class="previous"><a href="/mobile/top-5-best-android-smartphones-below-rs-5000-3.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X