5,000 രൂപ മുടക്കി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാം

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-best-android-smartphones-below-rs-5000-2.html">Next »</a></li></ul>

5,000 രൂപ മുടക്കി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാം

സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം വിലക്കൂടുതലാണെന്ന് കരുതരുത്. ചില സ്മാര്‍ട്‌ഫോണുകള്‍ നമ്മളുടെ കീശക്കിണങ്ങുന്നതാണ്. അവ പക്ഷെ വന്‍കിട മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ നിന്നാകില്ല, മറിച്ച് പ്രാദേശിക കമ്പനികളില്‍ നിന്നാകും. ഇപ്പോള്‍ ഏറെ പ്രചാരമേറിയ സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ആന്‍ഡ്രോയിഡ് ഐസ്‌ക്രീംസാന്‍ഡ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇപ്പോള്‍ ലഭ്യമായ ഏറ്റവും പുതിയ ഒഎസ് വേര്‍ഷന്‍.  5000 രൂപയ്ക്ക് താഴെ വില വരുന്ന ചില ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം ഇവിടെ. ഇവ പക്ഷെ ഐസിഎസ് പ്ലാറ്റ്‌ഫോമിലുള്ളതാകില്ല. ഇതിന് മുമ്പ് 5000ന് താഴെ വില വരുന്ന ഫീച്ചര്‍ഫോണുകളെയും 6000ന് താഴെയുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളെയും വിശദമാക്കിയിരുന്നു. 5000ന് താഴെ വില വരുന്ന മൂന്ന് സ്മാര്‍ട്‌ഫോണുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

<ul id="pagination-digg"><li class="next"><a href="/mobile/top-5-best-android-smartphones-below-rs-5000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot