12000 രുപയില്‍ താഴെ വിലവരുന്ന 5 പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്‌ഫോണുകളുടെ കുത്തൊഴുക്കാണ്. 1,000 രൂപ മുതല്‍ 50,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണുകള്‍ വരെ നമുക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഒരു സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.

പൊതുവെ ഇന്ത്യക്കാരെ സംബന്ധിച്ച് ആദ്യം നോക്കുന്ന ഘടകം വിലതന്നെയാണ്. താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച ഫോണാണ് ഏതൊരു ഉപഭോക്താവും അന്വേഷിക്കുന്നത്. എന്നു കരുതി വില കുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ക്കു മാത്രമെ ഇവിടെ മാര്‍ക്കറ്റ് ഉള്ളു എന്ന് അര്‍ഥമാക്കേണ്ടതുമില്ല.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്പിളും സാംസങ്ങുമൊക്കെ അവരുടെ ഉയര്‍ന്ന ഫോണുകള്‍ ലോഞ്ച് ചെയ്ത് വൈകാതെതന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചതും ഇവിടെയുള്ള ഡിമാന്റ് മുന്‍കൂട്ടി കണ്ടാണ്. അതോടൊപ്പം മൈക്രോമാക്‌സും കാര്‍ബണും പോലുള്ള ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ നിലവാരമുള്ള ഫോണുകള്‍ അവതരിപ്പിക്കുന്നുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഈ ഘടകങ്ങളെല്ലാം പരിഗണിച്ച ശേഷം നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതും അടുത്ത കാലത്ത് ലോഞ്ച് ചെയ്തതുമായ അഞ്ച് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. 12000 രൂപയില്‍ താഴെയുള്ള ഫോണുകളാണ് ഇത്.

12000 രുപയില്‍ താഴെ വിലവരുന്ന 5 പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot