3000 രൂപയില്‍ താഴെ വിലയുള്ള നോക്കിയയുടെ ടോപ് 5 ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-best-selling-nokia-feature-phones-2.html">Next »</a></li></ul>

3000 രൂപയില്‍ താഴെ വിലയുള്ള നോക്കിയയുടെ ടോപ് 5 ഫോണുകള്‍

നോക്കിയ കമ്പനി് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അവര്‍ ഈയടുത്തിടെ പുറത്തിറക്കിയ നോക്കിയ ലുമിയ 920, 820 തുടങ്ങിയ മോഡലുകളുള്‍പ്പെട്ട WP8 റേഞ്ച് ഹാന്‍ഡ്‌സെറ്റുകളുടെ പേരിലാകാം. എന്നാല്‍ അതേ സമയത്ത് തന്നെ ഇന്ത്യന്‍ വിപണിക്കെന്നും പ്രിയപ്പെട്ട ലോ ബജറ്റ് ഫോണുകളും നോക്കിയ കൊണ്ടുവരുന്നുണ്ട്. ദൈനംദിന ഉപയോഗങ്ങള്‍ക്ക് വേണ്ടി എല്ലാ തലത്തിലുമുള്ള ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന, 3000ല്‍ താഴെ മാത്രം വിലയുള്ള,  ഈ ഫോണുകളേക്കുറിച്ചറിയണമെങ്കില്‍  തുടര്‍ന്നുള്ള പേജുകളില്‍ വായിക്കാം.

ഏതെങ്കിലും വാങ്ങണമെന്നു തോന്നിയാല്‍ കൂടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.

<ul id="pagination-digg"><li class="next"><a href="/mobile/top-5-best-selling-nokia-feature-phones-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot