5000 രൂപയില്‍ താഴെ വിലയുള്ള ടോപ്‌ 5 നോക്കിയ സിംബിയന്‍ ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-best-selling-nokia-symbian-phones-under-rs-5000-price-tag-2.html">Next »</a></li></ul>

5000  രൂപയില്‍ താഴെ വിലയുള്ള ടോപ്‌ 5 നോക്കിയ സിംബിയന്‍ ഫോണുകള്‍

സിംബിയന്‍ ഫോണുകളുടെ കാര്യത്തില്‍ നോക്കിയയാണ് താരം.ഫ്യുജിറ്റ്സു, സാംസങ്ങ് , ഷാര്‍പ്, സോണി എറിക്സന്‍ തുടങ്ങിയ കമ്പനികളും മോശമല്ലെങ്കിലും സിംബിയന്‍ ഫോണുകളുടെ വിപണി ഇപ്പോഴും നോക്കിയയാണ് കൈയ്യാളുന്നത്. പല തരത്തിലുള്ള ആകര്‍ഷണീയമായ സവിശേഷതകളുമായാണ് ഈ ഫോണുകള്‍ എത്തുന്നത്. ഏതാണ്ട് ആറോളം ഹോം സ്ക്രീനുകള്‍, പുതിയ വിഡ്ജെറ്റുകള്‍, പുള്‍ ഡൌണ്‍ മെനു,എന്‍ എഫ് സി സൗകര്യം തുടങ്ങിയവയെല്ലാം അവയില്‍ ചിലതാണ്.

5000 ല്‍ താഴെ വിലയുള്ള ടോപ്‌ 5  സിംബിയന്‍ ബെല്ലെ ഓ എസ് ഫോണുകള്‍ അവതരിപ്പിക്കുകയാണ് ഗിസ്ബോട്ട് ഇവിടെ .

<ul id="pagination-digg"><li class="next"><a href="/mobile/top-5-best-selling-nokia-symbian-phones-under-rs-5000-price-tag-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot