ആകര്‍ഷണീയമായ സ്ലോ-മോഷന്‍ വീഡിയോകളെടുക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

സെല്‍ഫികള്‍ എത്രമാത്രം ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞുവെന്ന് പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നൊന്നാണ് സ്ലോ-മോഷന്‍ വീഡിയോകള്‍. ഭാരിച്ച വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായമില്ലാതെ നമുക്ക് സ്ലോ-മോഷന്‍ വീഡിയോകള്‍ ഷൂട്ട്‌ ചെയ്യാന്‍ സാധിക്കും. സ്ലോ-മോ മോഡില്‍ ഷൂട്ട്‌ ചെയ്ത ശേഷം നമുക്ക് ഇഷ്ട്ടമുള്ള ഭാഗത്ത് സ്ലോ-മോഷന്‍ എഫക്റ്റ്‌ നല്‍കാന്‍ കഴിയും. മികച്ച സ്ലോ-മോഷന്‍ വീഡിയോകളെടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആകര്‍ഷണീയമായ സ്ലോ-മോഷന്‍ വീഡിയോകളെടുക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍..!!

ക്യാമറ: 12എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വീഡിയോ: 2160പി@30എഫ്-പിഎസ്, 1080പി@60എഫ്-പിഎസ്, 720@240എഫ്-പിഎസ്

വീഡിയോ: 1080പി@60എഫ്-പിഎസ്, 720@240എഫ്-പിഎസ്

ആകര്‍ഷണീയമായ സ്ലോ-മോഷന്‍ വീഡിയോകളെടുക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍..!!

ക്യാമറ: 12.3എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
വീഡിയോ: 2160പി@30എഫ്-പിഎസ്, 1080പി@60എഫ്-പിഎസ്, 720@240എഫ്-പിഎസ്

ആകര്‍ഷണീയമായ സ്ലോ-മോഷന്‍ വീഡിയോകളെടുക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍..!!

ക്യാമറ: 21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വീഡിയോ: 1080പി@60എഫ്-പിഎസ്

ആകര്‍ഷണീയമായ സ്ലോ-മോഷന്‍ വീഡിയോകളെടുക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍..!!

ക്യാമറ: 16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
വീഡിയോ: 2160പി@30എഫ്-പിഎസ്, 1080പി@60എഫ്-പിഎസ്, 720@240എഫ്-പിഎസ്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Take a look at 5 best smartphones that come with slow-motion video capturing feature.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot