ഇന്ത്യയില്‍ ലഭ്യമായ 3 ജി.ബി. റാമുള്ള 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണി മുന്‍പെങ്ങുമില്ലാത്ത വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുതുമ സൃഷ്ടിക്കാനാണ് എല്ലാ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ശ്രമിക്കുന്ന്.

ചിലര്‍ ഉയര്‍ന്ന സ്‌ക്രീന്‍ സൈസുള്ള ഫോണുകളില ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു ചിലര്‍ ഏറ്റവും പുതിയ ഒ.എസ് ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഫോണുകളാണ് അവരതരിപ്പിക്കുന്നത്. എന്നാല്‍ ഫോണിന്റെ സാങ്കേതിക മേന്മകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രൊസസറും റാമും.

ഉയര്‍ന്ന സൈസുള്ള ആപ്ലിക്കേഷനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് ഉയര്‍ന്ന റാം അത്യാവശ്യമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് സമാനമായി 3 ജി.ബി. റാമുള്ള ഫോണുകളും ഇന്ത്യയില്‍ ഇന്ന് ഇറങ്ങുന്നുണ്ട്.

അത്തരത്തിലുള്ള 5 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ Z2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

എല്‍.ജി ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.9 ഇഞ്ച് ട്രൂ HD IPS പ്ലസ് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

ജിയോണി എലൈഫ് E7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
8 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി.ബി റാം
2500 mAh ബാറ്ററി

 

എല്‍.ജി ജി 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3000 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Best Smartphones With 3GB RAM to Buy in India, Best 3GB RAM smartphones, Top 5 3GB RAM Smartphones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot