ടോപ് 5 വിന്‍ഡോസ് സ്മാര്‍ട്‌ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-best-windows-smartphone-2.html">Next »</a></li></ul>

ടോപ് 5 വിന്‍ഡോസ് സ്മാര്‍ട്‌ഫോണുകള്‍

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്മാര്‍ട്‌ഫോണുകള്‍ ഇപ്പോള്‍ പുതുതായി ഇറങ്ങുന്നുണ്ട്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിനത്ര പ്രശസ്തി വിന്‍ഡോസ് ഫോണ്‍ ഒഎസുകള്‍ക്ക് ഇല്ലെങ്കിലും സവിശേഷതകളില്‍ മികച്ചു നില്‍ക്കുന്ന അഞ്ച് വിന്‍ഡോസ് സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം ഇവിടെ. ഇതില്‍ ചിലത് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വില്പനക്കുള്ളതും മറ്റുള്ളവ ഉടന്‍ തന്നെ വിപണിയിലെത്താന്‍ ഒരുങ്ങുന്നവയുമാണ്.

<ul id="pagination-digg"><li class="next"><a href="/mobile/top-5-best-windows-smartphone-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot