നിങ്ങളുടെ വീട്ടുജോലിക്കാര്‍ക്ക് സമ്മാനിയ്ക്കാന്‍ ടോപ് 5 ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-budget-phones-to-gift-your-maid-2.html">Next »</a></li></ul>

നിങ്ങളുടെ വീട്ടുജോലിക്കാര്‍ക്ക് സമ്മാനിയ്ക്കാന്‍ ടോപ് 5 ഫോണുകള്‍

വീട്ടുജോലിയ്ക്ക് ആളെ കിട്ടുക എന്നത് ഇന്ന് കല്യാണം കഴിയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഉള്ള ജോലിക്കാരെ സന്തോഷിപ്പിച്ച് ജോലിയ്ക്ക വരാന്‍ താല്പര്യം വര്‍ധിപ്പിച്ച് കൂടെ നിര്‍ത്തേണ്ടത് വളരെ അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ ഇനി പരയാന്‍ പോകുന്നത് ശ്രദ്ധിച്ച് കേട്ടോളൂ. ഒരു സമ്മാനം, അതിപ്പോള്‍ എന്ത് തന്നെയായാലും നമ്മളെ സന്തോഷിപ്പിയ്ക്കുന്ന സംഗതിയാണ്. അപ്പോള്‍ നമ്മുടെ വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്കും വിശേഷാവസരങ്ങളില്‍ അധികം വിലപിടിച്ചതല്ലെങ്കിലും, ഉപകാരപ്രദമായ എന്തെങ്കിലും സമ്മാനിയ്ക്കുന്നത്, അവര്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തവും, ആത്മാര്‍ത്ഥതയും വര്‍ധിപ്പിയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ദീപാവലിയ്ക്ക് തന്നെയാകട്ടെ ആ സമ്മാനം. എന്ത് കൊടുക്കാം?

നിങ്ങള്‍ക്ക് അത്യാവശ്യമുള്ള സമയത്ത് അവരുടെ സേവനം ലഭ്യമാകാന്‍ സഹായകമായ ഒരു സമ്മാനം തന്നെയാകട്ടെ.  അതേ ഒരു മൊബൈല്‍ ഫോണ്‍. ഇന്നത്തെ സാഹചര്യത്തില്‍  മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ കേരളത്തില്‍ ചുരുക്കമാണെങ്കിലും  ഇല്ലാത്ത വീട്ടുജോലിക്കാര്‍ക്ക്  ഇത് തന്നെയാണ്  ഉചിതമായ സമ്മാനം. 1000-1500 രൂപയ്ക്ക് താഴെ നിരവധി മികച്ച മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്.  ഇന്ന് അവയിലെ ടോപ് 5 ഫോണുകളെ പരിചയപ്പെടാം.

20 ഫോട്ടോഷോപ്പ് വിസ്മയങ്ങള്‍

<ul id="pagination-digg"><li class="next"><a href="/mobile/top-5-budget-phones-to-gift-your-maid-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot