കുറഞ്ഞ വിലയുളള 5 മികച്ച വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണുകള്‍...!

By Sutheesh
|

ആളുകളുടെയിടയില്‍ വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണുകളുടെ ഭ്രമം പതുക്കെ കൂടി വരികയാണ്, മൈക്രോസോഫ്റ്റിനെക്കൂടാതെ സെല്‍ക്കോണ്‍, മൈക്രോമാക്‌സ്, ജോലാ എന്നിവയുടേയും വിന്‍ഡോ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്നതാണ്.

ഇതിന് മുന്‍പ് നോക്കിയ മാത്രമായിരുന്നു വിന്‍ഡോ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരുന്നത്. എല്ലാ വിന്‍ഡോ ഡിവൈസുകളിലും സമന്വയിപ്പിക്കാമെന്നതാണ് വിന്‍ഡോ ഫോണിന്റെ പ്രത്യേകത, അതായത് നിങ്ങള്‍ എന്ത് നിങ്ങളുടെ ഫോണില്‍ ചെയ്താലും അത് വിന്‍ഡോ ടാബ്‌ലറ്റ്, വിന്‍ഡോ പിസി എന്നിവയില്‍ അതേ ലോഗിന്‍ ഐഡി ഉപയോഗിച്ച് കാണാന്‍ സാധിക്കുന്നതാണ്.

സെല്‍ക്കോണ്‍ വിന്‍ 400

സെല്‍ക്കോണ്‍ വിന്‍ 400

പ്രധാന സവിശേഷതകള്‍

1.2GHz Quad Core engine and a 1GB RAM
5Megapixel primary camera, 1.3 Megapixel secondary camera
4 inch display that is set at a resolution of 480 x 800 pixels

 

നോക്കിയ ലൂമിയ 520

നോക്കിയ ലൂമിയ 520

പ്രധാന സവിശേഷതകള്‍

Dual Core Snapdragon processor clocked at 1GHz
windows 8 OS
4 inch IPS lcd screen
5mp primary camera

 

നോക്കിയ ലൂമിയ 630

നോക്കിയ ലൂമിയ 630

പ്രധാന സവിശേഷതകള്‍

5-Megapixel sensor
Quad Core processor clocked at 1.2GHz
1GB RAM
Dual sim slot

 

സോളോ വിന്‍ ക്യു900എസ്

സോളോ വിന്‍ ക്യു900എസ്

പ്രധാന സവിശേഷതകള്‍

windows 8.1
8mp primary camera
LED flash

 

മൈക്രോസോഫ്റ്റ് ലൂമിയ 535

മൈക്രോസോഫ്റ്റ് ലൂമിയ 535

പ്രധാന സവിശേഷതകള്‍

1.2GHz Quad core processor
5-Megapixel primary camera
5mp secondary camera
128GB expandable memory

 

Best Mobiles in India

English summary
Top 5 Cheapest Windows phone available in India this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X