ഐഫോണിന് പകരം നില്‍ക്കുന്ന അഞ്ച് ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-chinese-smartphones-instead-of-apple-iphone-2.html">Next »</a></li></ul>

ഐഫോണിന് പകരം നില്‍ക്കുന്ന അഞ്ച് ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍

അതിവേഗം വളരുന്ന മൊബൈല്‍ വിപണിയാണ് ചൈനയിലേത്. ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അവിടെ മാത്രമല്ല ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാരുണ്ട്. എന്താണ് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളെ ഇത്രയും പ്രിയങ്കരമാക്കുന്ന ഘടകം?

ഡിസൈന്‍ ആണ് ഒരു പ്രധാന ഘടകം. കാഴ്ചയില്‍ ഹൈ എന്‍ഡ് സ്മാര്‍ട്‌ഫോണെന്ന് തോന്നിക്കുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍ വളരെ കുറഞ്ഞ വിലക്ക് വാങ്ങിയ ശീലം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. സവിശേഷതകള്‍, ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍, മികച്ച പ്രോസസര്‍, ക്യാമറ എന്നീ ഘടകങ്ങളെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകളിലാണ്.

വ്യാജ ഉത്പന്ന നിര്‍മ്മാണത്തിലും ചൈനീസ് ഹാന്‍ഡ്‌സെറ്റ് വിപണി പ്രശസ്തമാണെങ്കിലും നല്ല ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ അവിടെയില്ല എന്നര്‍ത്ഥമില്ല. എച്ച്ടിസി, ആപ്പിള്‍, നോക്കിയ, എല്‍ജി, സാംസംഗ് തുടങ്ങി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വളര്‍ന്നു നില്‍ക്കുന്ന എല്ലാവരേയും വെല്ലുവിളിക്കാന്‍ പോന്ന മികച്ച സ്മാര്‍ട്‌ഫോണുകള്‍ പ്രാദേശിക ചൈനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. സവിശേഷതകളിലും ഡിസൈനിലും ശ്രദ്ധിക്കപ്പെട്ട, ഐഫോണിനെ പകരം നിര്‍ത്താവുന്ന അഞ്ച് സ്മാര്‍ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടുത്താം.

<ul id="pagination-digg"><li class="next"><a href="/mobile/top-5-chinese-smartphones-instead-of-apple-iphone-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot