64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുള്ള 5 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ക്ക് ഏറെ പ്രചാരമുള്ള വിപണിയായി മാറിക്കഴിഞ്ഞു ഇന്ത്യ. മുന്‍പൊക്കെ സാംസങ്ങും ആപ്പിളും സോണിയും പോലുള്ള ആഗോള കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകള്‍ വൈകിയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിമാറി. വളരെ പെട്ടെന്നു തന്നെ മിക്ക ഫോണുകളും ഇന്ത്യന്‍ വിപണിയിലും എത്തുന്നുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട് 3, സോണി എക്‌സ്പീരിയ Z1, ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, 5 സി, എല്‍.ജി. G2, നെക്‌സസ് 5 തുടങ്ങിയവയൊക്കെ ഇതിനുദാഹരണങ്ങളാണ്. എങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എപ്പോഴും കൂടുതല്‍ പ്രിയം ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളോടാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അത്യാവശ്യം സൗകര്യങ്ങളുള്ളതും എന്നാല്‍ സാധാരണക്കാരന് താങ്ങാനാവുന്നതുമായ ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്നതും. ബ്രൗസിംഗ് സൗകര്യം, മെമ്മറി, ഡ്യുവല്‍ സിം, മ്യൂസിക് പ്ലെയര്‍, ക്യാമറ തുടങ്ങിയവയാണ് ശരാശരി ഇന്ത്യക്കാരന്റെ ആവശ്യങ്ങള്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുള്ള 5 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകളാണ് ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുള്ള 5 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot