5,000 രൂപയ്ക്ക് താഴെയുള്ള ഫീച്ചര്‍ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-feature-phones-under-rs-5000-2.html">Next »</a></li></ul>

5,000 രൂപയ്ക്ക് താഴെയുള്ള ഫീച്ചര്‍ഫോണുകള്‍

പുതിയ സ്മാര്‍ട്‌ഫോണുകള്‍ എത്തുമ്പോള്‍ അവയുടെ വില ഒരു പക്ഷെ സാധാരണക്കാരന് താങ്ങാനായെന്ന് വരില്ല. അതിനാല്‍ കീശയ്ക്കിണങ്ങുന്നതും പുതിയ സൗകര്യങ്ങളുള്ളതുമായ ഫീച്ചര്‍ഫോണുകള്‍ തിരയുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. 5,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ബ്രാന്‍ഡഡ് ഫീച്ചര്‍ഫോണുകളില്‍ ഏറ്റവും പുതിയതും വിപണിയില്‍ ലഭ്യമായതുമായ അഞ്ചെണ്ണത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

<ul id="pagination-digg"><li class="next"><a href="/mobile/top-5-feature-phones-under-rs-5000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot