നോക്കിയ ആശ 206ന്റെ ടോപ് 5 സവിശേഷതകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-features-of-nokia-asha-206-2.html">Next »</a></li></ul>

നോക്കിയ ആശ  206ന്റെ ടോപ് 5 സവിശേഷതകള്‍

നോക്കിയ തങ്ങളുടെ ഏറ്റവും ശക്തനായ എതിരാളിയായ സാംസങ്ങിനെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തറ പറ്റിയ്ക്കാനുള്ള കഠിനശ്രമത്തിലാണ്. ഇന്ത്യന്‍ വിപണിയില്‍ വന്നു നിറയുന്ന നോക്കിയ ഫീച്ചര്‍ ഫോണുകളുടെ എണ്ണവും പ്രത്യേകതകളും നോക്കിയാല്‍ ഇത് വ്യക്തമാകും. നോക്കിയ അടുത്ത് പുറത്തിറക്കിയ ആശ 206 ഇത്തരത്തില്‍ ഒരു ഫോണാണ്. വിലകുറഞ്ഞ ഫോണുകള്‍ക്ക് എന്നും ആവശ്യക്കാര്‍ അധികമുള്ള ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലും ഹിറ്റാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്ന ആശ 206 വാങ്ങുന്നതിന് മുമ്പ് അതിന്റെ പ്രധാന പ്രത്യേകതകള്‍ അറിഞ്ഞിരിയ്ക്കുന്നത് വളരെ നല്ലതാണ്.എങ്കില്‍ പേജ് മറിച്ചോളൂ. വായിയ്ക്കാം നോക്കിയ ആശ 206ന്റെ സവിശേഷതകള്‍.

ലാപ്‌ടോപ് മോഷണം പോയാല്‍ എങ്ങനെ കണ്ടെത്താം?

<ul id="pagination-digg"><li class="next"><a href="/mobile/top-5-features-of-nokia-asha-206-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot