കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 6 ഹാന്‍ഡ്‌സെറ്റുകള്‍!!!

Posted By:

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന 166 ശതമാനം വര്‍ദ്ധിച്ചതായാണ് ഗാര്‍ട്‌നര്‍ പുറത്തുവിട്ട റിപ്പോര്‍ട് പറയുന്നത്. നമ്മുടെ നാട്ടില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

ദിവസമെന്ന കണക്കില്‍ പുതിയ ഫോണുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. വിവിധ വിലയിലും ശ്രേണിയിലും ഉള്‍പെട്ട ഫോണുകള്‍. കഴിഞ്ഞ ആഴ്ചയും ഏതാനും ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. ലെനോവൊ, മൈക്രോമാക്‌സ്, സോളൊ തുടങ്ങിയ കമ്പനികളുടെ പുതിയ ഫോണുകള്‍ ഇക്കൂട്ടത്തില്‍ പെടും.

എന്തായാലും കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത മികച്ച 6 ഹാന്‍ഡ്‌സെറ്റുകള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 6 ഹാന്‍ഡ്‌സെറ്റുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot