ഇന്ത്യയില്‍ ലഭ്യമായ മികച്ച 5 ഹെക്‌സകോര്‍ സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപ്ലവം അതിന്റെ പാരമ്യത്തിലാണ് ഇപ്പോള്‍. വിവിധ രീതികളില്‍ ഫോണുകളെ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍. അതില്‍ എടുത്തുപറയേണ്ടത് പ്രൊസസറുകളുടെ കാര്യമാണ്.

ഗെയിമിംഗും ബ്രൗസിംഗും സ്മാര്‍ട്‌ഫോണുകളുടെ പ്രധാന ഉപയോഗമായി മാറിയതോടെ ഉയര്‍ന്ന പ്രൊസസറുകളും അത്യന്താപേക്ഷിതമായി. ആദ്യകാലത്തിറങ്ങിയ സിംഗിള്‍ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് കാലഹരണപ്പെട്ടു കഴിഞ്ഞു.

ഡ്യുവല്‍ കോറും ക്വാഡ് കോറും കടന്ന് ഹെക്‌സ കോര്‍, ഒക്റ്റ കോര്‍ പ്രൊസസറുകളാണ് ഇപ്പോള്‍ പല ഫോണുകളിലും ഉള്ളത്. ക്വാഡ് കോര്‍ എന്നാല്‍ നാല് കോറുകള്‍ ചേര്‍ന്നതും ഹെക്‌സ കോര്‍ എന്നാല്‍ ആറ് കോര്‍ ചേര്‍ന്നതും ഒക്റ്റ കോര്‍ എന്നാല്‍ 8 കോര്‍ ചേര്‍ന്നതുമാണ്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, അടുത്തിടെ ലോഞ്ച് ചെയ്ത മികച്ച 5 ഹെക്‌സകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹെക്‌സ കോര്‍ പ്രൊസസറും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുമുള്ള ആദ്യ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണാണ് കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ. 5.5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1.5 GHz മീഡിയടെക് ഹെക്‌സകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 2050 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

 

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ
1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്
ഡ്യുവല്‍ സിം,
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി
2100 mAh ബാറ്ററി

 

5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ഹെക്‌സ കോര്‍ (1.7 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A15+ 1.3 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7) പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3100 mAh ബാറ്ററി

 

5 ഇഞ്ച് HD ഡിസ്‌പ്ലെ
1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്
2000 mAh ബാറ്ററി

 

4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ഹെക്‌സ കോര്‍ (1.7 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A15+ 1.3 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7) പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, aGPS, NFC
2430 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Hexa Core Smartphones To Buy in India this July, Hexa core Smartphones, Top 5 Smartphones with Hexa core processor, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot