ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

By Sutheesh
|

ഫ്‌ളാഷ് വില്‍പ്പന കഴിഞ്ഞ വര്‍ഷം മുതലാണ് ഇന്ത്യയില്‍ തീവ്രത പ്രാപിച്ചത്. ഷവോമിയും ഹുഗൊ ബാരായും ആണ് ഇന്ത്യന്‍ വിപണിയെ ഫ്ളാഷ് സെയില്‍ പഠിപ്പിച്ചത്.

തുടര്‍ന്ന് മൈക്രോമാക്‌സും വണ്‍പ്ലസും ലെനൊവയും ഹുവായിയും ഫ്ളാഷ് വില്‍പ്പന ചൂടുളള തന്ത്രമായി ഏറ്റെടുക്കുകയും, മികച്ച വിജയം ഉറപ്പാക്കുകയും ചെയ്തു.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ഒരു ഓണ്‍ലൈന്‍ റീട്ടെയിലര്‍ക്ക് മാത്രം ഫോണുകള്‍ വില്‍ക്കാന്‍ സാധിക്കുന്ന തന്ത്രമാണ് ഫ്ളാഷ് സെയിലുകള്‍, കൂടാതെ ഫോണുകളുടെ എണ്ണവും ഇത്തരത്തിലുളള വില്‍പ്പനകളില്‍ പരിമിതമായിരിക്കും. ഇത്തരത്തില്‍ ഫ്ളാഷ് വില്‍പ്പനയിലൂടെ മാത്രം ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

പ്രധാന സവിശേഷതകള്‍

5-inch (1920 x 1080 pixels) IPS fully laminated 441 PPI display with Corning Gorilla glass protection
Octa-Core Qualcomm Snapdragon 615 ( 4 x 1.1 GHz Cortex A53 + 4 x 1.7 GHz Cortex A53) 64-bit processor with Adreno 405 GPU
2GB RAM
16GB internal memory
MIUI 6 on top of Android 5.0 (Lollipop)
Dual SIM (micro SIM)
13MP rear camera

 

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

പ്രധാന സവിശേഷതകള്‍

5.5 Inch HD IPS Touchscreen Display
Android v4.4.4 (Kitkat) OS
1.5.GHz Snapdragon 615 MSM8939 Octa Core Processor
2 GB RAM
Dual SIM Support
13MP Primary Camera With LED Flash

 

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

പ്രധാന സവിശേഷതകള്‍

5 Inch FWVGA Touchscreen Display -
1.3 GHz Quad Core Processor -
Dual SIM -
5 MP Rear Camera With LED Flash -
0.3 MP Front Camera -
3G

 

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

പ്രധാന സവിശേഷതകള്‍

5.5-inch (1280 × 720 pixels) IPS display
Android 5.0 (Lollipop) OS
1.5 GHz Octa-Core MediaTek MT6752M processor with 16-core Mali-T760 GPU
2GB RAM
8GB internal memory Expandable memory with microSD
Dual micro SIM
Dolby ATMOS
8MP autofocus camera with LED Flash

 

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭിക്കുന്ന 5 മികച്ച ഫോണുകള്‍...!

പ്രധാന സവിശേഷതകള്‍

5-inch (1280 x 720 pixels) HD IPS display
Android 4.4 (KitKat) with Vibe 2.0 UI OS
1.2 GHz quad-core Qualcomm Snapdragon 410 processor with Adreno 306 GPU
1GB of RAM
8GB of internal memory Expandable memory with microSD Dual (micro) SIM
8MP auto-focus rear camera with LED Flash

 

Best Mobiles in India

Read more about:
English summary
Top 5 Hot Selling Smartphones Available in India on Flash Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X