ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ അപൂര്‍ണം

Posted By:

സ്മാര്‍ട്‌ഫോണുകളെ ഏറെ പ്രിയപ്പെട്ടതാക്കുന്നത് ആപ്ലിക്കേഷനുകളാണ്. ഫോണില്‍ കാണുന്ന സാധാരണ സംവിധനങ്ങള്‍ക്കപ്പുറത്ത് അതിനെ സ്മാര്‍ട് ആക്കുന്നതും ഈ ആപ്ലിക്കേഷനുകള്‍ തന്നെ. വാട്‌സ്ആപ് അതിന്റെ മികച്ച ഉദാഹരണമാണ്.

മുന്‍പൊക്കെ ഓരോതവണ മെസേജ് അയയ്ക്കുമ്പോഴും ഫോണിലെ ബാലന്‍സ് കുറഞ്ഞു വരുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതിമാറി. വാട്‌സ്ആപിലൂടെ എത്ര മെസോജ് വേണമെങ്കിലും സൗജന്യമായി അയയ്ക്കാം. അതുപോലെ ഗെയിമുകള്‍ക്കും ഫോട്ടോകള്‍ എഡിറ്റ് ചെയ്യുന്നതിനും ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഉണ്ട്.

എന്നാല്‍ പലപ്പോഴും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മെമ്മറി പ്രശ്‌നമാവാറുണ്ട്. ഇന്റേണല്‍ മെമ്മറി കുറവായ ഫോണുകളില്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ സ്ലോ ആവും എന്നതാണ് പ്രധാന കുഴപ്പം.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉള്ള മാര്‍ഗം ഏറ്റവും ഗുണകരമായ ആപ്ലിക്കേഷനുകള്‍ ഏതെന്ന് നോക്കി ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ഏറ്റവും ഉപകാരപ്രദമായ 5 ആപ്ലിക്കേഷനുകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇല്ലെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ അപൂര്‍ണം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot