ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 5 ഡ്യുവല്‍ സിം സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-hottest-selling-dual-sim-samsung-galaxy-smartphones-2.html">Next »</a></li></ul>

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 5 ഡ്യുവല്‍ സിം സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍

ഡ്യുവല്‍ സിം  ഫീച്ചര്‍ ഫോണുകളുടെ വമ്പന്‍ വിജയം ഇന്ത്യന്‍ വിപണിയിലിപ്പോള്‍ ഒരു ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ തരംഗത്തിനു കൂടി വഴി വച്ചിരിക്കുന്നു. പല പ്രാദേശിക ബ്രാന്‍ഡുകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ഈ തരംഗത്തിലേക്ക് എത്തിച്ചേരാന്‍ സാംസങ്ങ് പോലെയുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അല്പം വൈകി. എന്നിരുന്നാലും ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ സാംസങ്, ഇന്ത്യന്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡ് ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുകളുടെ ഇടയില്‍ ശക്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ഏറ്റവും കൂടുതല്‍ വില്‍പനയുള്ള  ടോപ് 5 ഡ്യുവല്‍ സിം സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

<ul id="pagination-digg"><li class="next"><a href="/mobile/top-5-hottest-selling-dual-sim-samsung-galaxy-smartphones-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot