ഏറ്റവും പുതിയ അഞ്ച് ഡ്യുവല്‍ സിം ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-latest-dual-sim-mobiles-in-india-2.html">Next »</a></li></ul>

ഏറ്റവും പുതിയ അഞ്ച് ഡ്യുവല്‍ സിം ഫോണുകള്‍

കുറഞ്ഞത് രണ്ട് സിം കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് ഇപ്പോള്‍ വളരെ ചുരുക്കമായിരിക്കും. വ്യത്യസ്ത സേവനദാതാക്കളുടെ മികച്ച പ്ലാനുകള്‍ക്കായാണ് വളരെ വിലക്കുറവില്‍ ലഭിക്കുന്ന ഒന്നിലേറെ സിം കാര്‍ഡുകളെ ആശ്രയിക്കുന്നത്. സിം കാര്‍ഡ് കൂടുമ്പോള്‍ അവയെ ഒരുമിച്ച് പിന്തുണക്കുന്ന മികച്ച ഫോണുകളും സ്വാഭാവികമായും തിരയും. ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇറക്കിയ അഞ്ച് മികച്ച ഡ്യുവല്‍ സിം ഫോണുകളെയാണ് ഇവിടെ പറയുന്നത്.

<ul id="pagination-digg"><li class="next"><a href="/mobile/top-5-latest-dual-sim-mobiles-in-india-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot