ഇന്ത്യയില്‍ ലഭ്യമായ പുതിയ 5 നോകിയ ഡ്യുവല്‍ സിം ഫോണുകള്‍
നോകിയ ഫോണുകളുടെ ഏറ്റവും നല്ല വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതുശകാണ്ടുതന്നെയാണ് അടുത്തിടെ കമ്പനി പുറത്തിറക്കിയ മിക്ക ഹാന്‍ഡ്‌സെറ്റുകളും വളരെ വേഗം ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചത്.
താഴ്ന്ന ശ്രേണിയില്‍ പെട്ട ആശ 500, ആശ 502, ആശ 503 എന്നിവയും ഇടത്തരം ഫോണായ ലൂമിയ 1320, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ലൂമിയ 1520 എന്നിവയുമാണ് ഒടുവില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫോണുകള്‍. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന നോകിയ വേള്‍ഡ് ഇവന്റിലാണ് ഇവയെല്ലാം ആദ്യമായി അവതരിപ്പിച്ചത്.
എല്ലാ വിഭാഗത്തില്‍ പെട്ട ഉപയോക്താക്കെളയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോണുകള്‍ ഇറക്കിയത്. എങ്കിലും ഇന്ത്യപോലെരു രാജ്യത്ത് വില വലിയൊരു ഘടകമാണ്. കുറഞ്ഞ വിലയില്‍ കുടുതല്‍ സൗകര്യമുള്ള ഫോണുകള്‍ എന്നതാണ് ശരാശരി ഇന്ത്യന്‍ ഉപഭോക്താവ് ആഗ്രഹിക്കുന്നത്.
അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, മികച്ച 5 നോകിയ ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
{photo-feature}


Click it and Unblock the Notifications








