നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 5 ഇടത്തരം സ്മാര്‍ട്‌ഫോണുകള്‍

Posted By:

2014 ഏകദേശം പകുതി പിന്നിട്ടു. ഇതിനോടകം മികച്ച നിരവധി സ്മാര്‍ട്‌ഫോണുകള്‍ ിതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയും മോട്ടോ E ഉള്‍പ്പെടെ ഇടത്തരം ശ്രേണിയില്‍ പെട്ട കുറെ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു.

നിലവില്‍ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തെരഞ്ഞെടുക്കുക എന്നത് ഏറെ ആയാസകരമാണ്. അതുകൊണ്ടുതന്നെ മിതമായ വിലയില്‍ ലഭ്യമാവുന്ന ഇടത്തരം ശ്രേണിയില്‍പെട്ട 5 പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 11,299 രൂപ

4.5 ഇഞ്ച് ക്ലിയര്‍ ബ്ലാക് IPS LCD ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, മൈക്രോ യു.എസ്.ബി, വൈ-ഫൈ, ബ്ലുടൂത്ത്, WLAN, 3 ജി
8 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1830 mAh ബാറ്ററി

 

വില: 10,699 രൂപ

5 ഇഞ്ച് LCD ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
768 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, A--GPS, ഡ്യുവല്‍ സിം,
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
2000 mAh ബാറ്ററി

 

വില: 6,999 രൂപ

4.3 ഇഞ്ച് ഡിസ്‌പ്ലെ
ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1980 mAh ബാറ്ററി

 

ഈ ആഴ്ച വിപണിയിലെത്തും

5 ഇഞ്ച് OGS ഡിസ്‌പ്ലെ
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി റാം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ
5 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
ഡ്യുവല്‍ സിം
2000 mAh ബാറ്ററി

 

ഈ ആഴ്ച വിപണിയിലെത്തും

5 ഇഞ്ച് LTPS ഡിസ്‌പ്ലെ
1.3 Ghz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2300 mAh ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot