3ജി സപ്പോര്‍ട്ടുള്ള മികച്ച 5 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് മൈക്രോമാക്‌സ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞ്, കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് കമ്പനിയുടെ വിജയ രഹസ്യം.

2013-ല്‍ കാന്‍വാസ് HD സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചതാണ് മൈക്രോമാക്‌സിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. പിന്നീട് ഇടത്തരം ശ്രേണിയില്‍ പെട്ടതും താഴ്ന്ന ശ്രേണിയില്‍ പെട്ടതുമായ കുറെ ഹാന്‍ഡ്‌സെറ്റുകള്‍ കമ്പനി അവതരിപ്പിച്ചു.

ഇപ്പോള്‍ റഷ്യയിലും റുമാനിയയിലും കമ്പനി ബിസിനസ് വ്യാപിപ്പിച്ചു. വൈകാതെ യൂറോപ്യന്‍ വിപണിയിലേക്കു േകാലെടുത്തുവയ്ക്കുകയാണ്.

എന്തായാലും 3 ജി സപ്പോര്‍ട്ടുള്ള മികച്ച 5 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. 4 ജി സ്മാര്‍ട്‌ഫോണുകള്‍ വ്യാപകമായെങ്കിലും ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ 3 ജി സ്മാര്‍ട്‌ഫോണുകള്‍ക്കു ഡിമാന്‍ഡ് ഉണ്ട് എന്നതും താഴ്ന്ന ശ്രേണിയില്‍ 4 ജി സ്മാര്‍ട്‌ഫോണുകള്‍ ഇല്ല എന്നതുമാണ് മൈക്രോമാക്‌സ് 3 ജി ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 ഇഞ്ച് HD ഡിസ്‌പ്ലെ
1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, വൈ-ഫൈ, GPS
2000 mAh ബാറ്ററി

 

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം
1750 mAh ബാറ്ററി

 

5 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം
1900 mAh ബാറ്ററി

 

4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെ
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം
1800 mAh ബാറ്ററി

 

4 ഇഞ്ച് IPS ഡിസ്‌പ്ലെ
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Latest Micromax Smartphones with 3G Support to Buy in India, Top 5 3G Micromax Smartphones, Micromax Smartphones with 3G Support, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot