കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഇടത്തരം ശ്രേണിയില്‍ പെട്ട 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ZTE, ജിയോണി, ഒപ്പൊ, ലെനോവൊ തുടങ്ങി നിരവധി ചൈനീസ് കമ്പനികള്‍ ഇവിടെ വേരോട്ടം ശക്തമാക്കി കഴിഞ്ഞു.

ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണുകളുമായി സാധാരണക്കാരായ ഉപഭോക്താക്കളെ കൈയിലെടുത്തുകൊണ്ടാണ് ഇവര്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. ആഗോള കമ്പനികളേക്കാള്‍ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ തുടങ്ങിയവയ്ക്കാണ് ചൈനീസ് കമ്പനികള്‍ ഭീഷനണിയാവുന്നത്.

എന്തായാലും കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ഏതാനും ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു. 17,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വില: 16745 രൂപ

4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം,
ബാറ്ററി 2540 mAh

 

#2

വില: 11070 രൂപ

4.7 ഇഞ്ച് IPS ഡിസ്‌പ്ലെ
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, OTG
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1800 mAh ബാറ്ററി

 

#3

വില: 5415 രൂപ

5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
1?3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് VGA ക്യാമറ
4 ജി.ബി് ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
ബ്ലുടൂത്ത്, വൈ-ഫൈ, 2 ജി, EDGW, യു.എസ്.ബി.
1800 mAh ബാറ്ററി

 

#4

വില: 6,499 രൂപ

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, ഡ്യുവല്‍ സിം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1600 mAh ബാറ്ററി

 

#5

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
3 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1700 mAh ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot