കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്നതാണ് പോയവാരം. ഗൂഗിളിന്റെ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന്‍ 'L', ചെലവു കുറഞ്ഞ സ്ാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നതിന് ഗൂഗിള്‍ ആവിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് വണ്‍ പദ്ധതി എന്നിവ ഔദ്യോഗികമായി പ്രഖ്യാപിച്ചതുതന്നെ കാരണം.

അതോടൊപ്പം എല്‍.ജിയുടെയും സാംസങ്ങിന്റെയും ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ചുകളും അവതരിപ്പിച്ചു. എന്നാല്‍ ആആഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കൊപ്പം ഏതാനും വിന്‍ഡോസുകളും അടുത്തിടെ ലോഞ്ച് ചെയതിരുന്നു. അതും ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സും ലാവയും ഉള്‍പ്പെടെയുള്ള കമ്പനികള്‍.

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മത്സരം കൂടുതല്‍ ശക്തമാവുകയാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പതിവു പോലെ ഓരോ ആഴ്ചയും ഒരു ഡസണിലധികം ചെറുതും വലുതുമായ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പോയവാരം പുറത്തിറങ്ങിയ മികച്ച അഞ്ച് ഹാന്‍ഡ്‌സെറ്റുകള്‍ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 13,302 രൂപ

5 ഇഞ്ച് qHD ഡിസ്‌പ്ലെ,
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
3 ജി, വൈ-ഫൈ, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, ജി.പി.സ്

 

വില: 15,990 രൂപ

5 ഇഞ്ച് qHD ഡിസ്‌പ്ലെ
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ബ്ലാക്‌ബെറി 10.2.1 ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
1.1 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്
2500 mAh ബാറ്ററി

 

വില: 9,999 രൂപ

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ
മീഡിയടെക് 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി
2250 mAh ബാറ്ററി

 

വില: 11,999 രൂപ

4.7 ഇഞ്ച് HD IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ.പി.യു
വിന്‍ഡോസ്‌ഫോണ്‍ 8.1 ഒ.എസ്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി (എക്‌സ്പാന്‍ഡബിള്‍)
ഡ്യുവല്‍ സിം, ബ്ലുടൂത്ത്, ജി.പി.എസ്, 3 ജി
1800 mAh ബാറ്ററി

 

വില: 8,999 രൂപ

4.5 ഇഞ്ച് IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി ഇന്റേണല്‍ മെമ്മറി (എക്‌സ്പാന്‍ഡബിള്‍)
1800 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot