2012ലെ ടോപ് 5 വയര്‍ലെസ്സ് ചാര്‍ജിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/top-5-latest-wireless-charging-smartphones-launched-so-far-in-2012-2.html">Next »</a></li></ul>
2012ലെ ടോപ് 5 വയര്‍ലെസ്സ് ചാര്‍ജിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍

വരും തലമുറ സ്മാര്‍ട്ട്‌ഫോണുകളില്‍ വ്യാപകമാകാന്‍ പോകുന്ന സവിശേഷതയാണ് വയര്‍ലെസ്സ് ചാര്‍ജിംഗ്. ഈ സാങ്കേതികവിദ്യയുടെ സഹായത്താല്‍ കേബിള്‍ ഉപയോഗിയ്ക്കാതെ ചാര്‍ജ് പ്ലേറ്റിന്റെയോ, സ്റ്റാന്‍ഡിന്റെയോ സമീപം ഫോണ്‍ വച്ച് ചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കും. ഇലക്ടിക്കല്‍ ഷോക്കിന്റെയും, ഷോര്‍ട്ടിങ്ങിന്റെയും അപകടങ്ങള്‍ ഇതിലില്ല എന്നതാണ് ഏറ്റവും വലിയ മെച്ചം. ഒരു ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡിന്റെ സഹായത്തോടെയാണ് ഇവിടെ ചാര്‍ജിങ് സാധ്യമാകുന്നത്.

ഈ വര്‍ഷം പുറത്തിറങ്ങിയ ടോപ് 5 വയര്‍ലെസ്സ് ചാര്‍ജിംഗ് സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടാം.

2012ല്‍ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ടോപ് 10 ഫോണുകള്‍ : നോക്കൂ നിങ്ങളുടെ ഫോണ്‍ ഇതിലുണ്ടോയെന്ന്?

<ul id="pagination-digg"><li class="next"><a href="/mobile/top-5-latest-wireless-charging-smartphones-launched-so-far-in-2012-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X