സ്മാര്‍ട്ഫോണുകളില്‍ ഉപയോഗിക്കാവുന്ന 5 മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍
oi
-Bijesh
By Bijesh
മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്.എം.എസ്. പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് വ്യാപകമായതും വാട്സ്ആപും വി ചാറ്റും പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളുടെ വരവുമാണ് ഒരു കാലത്ത് സന്ദേശം കൈമാറുന്നതിനുള്ള ഏറ്റവും വലിയ ഉപാധിയുമായിരുന്ന എസ്.എം.എസിന് മങ്ങലേല്പിച്ചത്.
സൗജന്യമായി സന്ദേശങ്ങള്‍ അയയ്ക്കാമെന്നതാണ് മെസഞ്ചര്‍ ആപ്ലിക്കേഷനുകളുടെ പ്രധാന ഗുണം. ഡാറ്റ കണക്ഷന് മാത്രം മതി. വേഗത കൂടുതലും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്. മാത്രമല്ല, എസ്.എം.എസുകള്‍ക്ക് പണ്ടു നല്‍കിയിരുന്ന ഓഫറുകളൊന്നും മൊബൈല്‍ ഫോണ്‍ സേവന ദാദാക്കള്‍ ഇപ്പോള്‍ നല്‍കുന്നില്ല.
ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ച് ആപ്ലിക്കേഷനുകളാണ് കൊടുക്കുന്നത്.
{photo-feature}
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Monday, December 2, 2013, 11:24 [IST]
Other articles published on Dec 2, 2013


Click it and Unblock the Notifications