ഇന്ത്യയില്‍ല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൈക്രോമാക്‌സ്, കാര്‍ബണ്‍ സ്മാര്‍ട് ഫോണുകള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. ഐ ഫോണുമായി ആപ്പിളും ഗാലക്‌സി സീരീസുമായി സാംസങ്ങും നിറഞ്ഞു നില്‍ക്കുമ്പോള്‍തന്നെ മറ്റു കമ്പനികളും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഗാലക്‌സിയോടും ഐ ഫോണിനോടും മത്സരിച്ച്‌ മൈക്രോമാക്‌സും കാര്‍ബണുമാണ് ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൈക്രോമാക്‌സ് കാര്‍ബണ്‍ സ്മാര്‍ട്ട് ഫോണുകളില്‍ ചിലത് പരിചയപ്പെടാം.

 

Micromax Canvas Doodle A111

Micromax Canvas Doodle A111

വില 11,699

ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
8എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1.2 GHz ക്വാര്‍ഡ് കോര്‍ പ്രൊസസര്‍
5.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

Karbonn S5 Titanium

Karbonn S5 Titanium

വില 10,925
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.1 ഒ.എസ്.
8എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1.2 GHz ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ ക്വാര്‍ഡ് കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

Karbonn Titanium S2
 

Karbonn Titanium S2

വില 10,299
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
8എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1.2 GHz ക്വാര്‍ഡ് കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

Micromax Canvas 4 A210

Micromax Canvas 4 A210

വില 18,499
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
13 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1.2 GHz ക്വാര്‍ഡ് കോര്‍ കോര്‍ടെക്‌സ് എ-7 പ്രൊസസര്‍

32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
എച്ച്.ഡി. റെക്കോഡിംഗ്‌
 Micromax Canvas HD A116

Micromax Canvas HD A116

വില 13,599
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
വൈ-ഫൈ
1.2 GHz ക്വാര്‍ഡ് കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
എച്ച്.ഡി. റെക്കോഡിംഗ്‌

ഇന്ത്യയില്‍ല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൈക്രോമാക്‌സ്, കാര്

പുതിയ മൈക്രോമാക്‌സ് സ്മാര്‍ട്ട് ഫാണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X