2014-ല്‍ ലോഞ്ച് ചെയ്ത 5 ൈമേക്രാമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതക്കളില്‍ മൈക്രോമാക്‌സ് തന്നെയാണ് ഒന്നാമന്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച ഒരുപിടി ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടാണ കമ്പനി ഈ സ്ഥാനം നേടിയത്.

കൂടാതെ ഇപ്പോള്‍ ഇന്ത്യക്കു പുറത്തും മൈക്രോമാക്‌സ് ബിസിനസ് വ്യാപിപ്പിച്ചു. റഷ്യയിലാണഌആദ്യഘട്ടത്തില്‍ ഫോണുകളുടെ വിപണനം ആരംഭിച്ചിരിക്കുന്നത്. താമസിയാതെ യൂറോപ്പിലേക്കും കാലെടുത്തുവയ്ക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2013-ല്‍ ആണ് മൈക്രോമാക്‌സിന്റെ വളര്‍ച്ച കൂടുതല്‍ ഉയരങ്ങള്‍ താണ്ടിയത്. ഒക്‌ടോബറില്‍ ലോഞ്ച് ചെയ്ത ടര്‍ബോ A250 എന്നഫോണ്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനു പിന്നാല്‍െ 2014-ലും അരഡസനോളം സ്മാര്‍ട്‌ഫോണുകള്‍ കമ്പനി അവതരിപ്പിക്കുകയുണ്ടായി.

അതേതെല്ലാമെന്നും സാങ്കേതികമായ പ്രത്യേകതകളും ചുവടെ കൊടുക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot