വീണ്ടും മൈക്രോമാക്‌സ് സ്മാര്‍ട്ട് ഫോണുകളുമായി വിപണിയില്‍

Posted By: Arathy

എല്ലാവട്ടവും പുതിയ പുതിയ മാറ്റങ്ങള്‍ വരുത്തിയാണ്‌ മൈക്രോമാക്‌സ് വിപണിയില്‍ വരുന്നത്‌. ഇതാ പതിവ് തെറ്റിക്കാതെ മൈക്രോമാക്‌സ് വീണ്ടും വിപണിയില്‍ വന്നിരിക്കുന്നു. അതും 5 പുതിയ ഫോണുകളുമായാണ് മൈക്രോമാക്‌സിന്റെ വരവ്.

ഇപ്രാവശ്യം 8 ജിബി അടങ്ങുന്ന ഫോണുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. വിലകളില്‍ മാറ്റങ്ങളും മൈക്രോമാക്‌സ് വരുത്തിയിട്ടുണ്ട്. 13,699 രൂപയ്ക്ക് താഴെയാണ് ഈ 5 ഫോണുകളുടെയും വില.

ലാപ്‌ടോപ്പുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് എ116 എച്ച്ഡി

വില 13,699
5 ഇഞ്ച്
ആന്‍ഡ്രോയിഡ് ജെലിബിന്‍
8 എംബി ക്യാമറ
1 ജിബി റാം
2100 എംച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് 2 എ110

വില 10,029
5 ഇഞ്ച്
ആന്‍ഡ്രോയിഡ് ജെലിബിന്‍
8 എംബി ക്യാമറ
512 റാം
2000എംച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് ഡ്യൂഡിള്‍ എ 111

വില 12,999
5.3 ഇഞ്ച്
ആന്‍ഡ്രോയിഡ് ജെലിബിന്‍
8 എംബി ക്യാമറ
512 റാം
2100 എംച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ90 എസ്

വില 11,265
4.5 ഇഞ്ച്
ആന്‍ഡ്രോയിഡ് ജെലിബിന്‍
8 എംബി ക്യാമറ
512 എംബി റാം
2000 എംച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ90 എസ്

വില 11,265
4.5 ഇഞ്ച്
ആന്‍ഡ്രോയിഡ് ജെലിബിന്‍
8 എംബി ക്യാമറ
512 എംബി റാം
1600 എംച്ച് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot