ടോപ് 5 സൗജന്യ മൊബൈല്‍ ആന്റിവൈറസുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-mobile-antivirus-for-free-download-2.html">Next »</a></li></ul>

ടോപ് 5 സൗജന്യ മൊബൈല്‍ ആന്റിവൈറസുകള്‍

മൊബൈല്‍ ആണ് ഇന്ന് പലര്‍ക്കും കമ്പ്യൂട്ടര്‍. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഓ എസ്സുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന മൊബൈലുകള്‍ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറില്‍ സാധ്യമായ പല കാര്യങ്ങളും നിര്‍വഹിയ്ക്കാനാകും. ഈ-മെയില്‍ അയയ്ക്കാം, സിനിമാ കാണാം, പാട്ട് കേള്‍ക്കാം, ഗെയിം കളിയ്ക്കാം തുടങ്ങിയ ചില്ലറ കാര്യങ്ങള്‍ക്കപ്പുറം പലതും സാധ്യമാണ് ഇന്നത്തെ ഫോണുകളില്‍. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറുകളില്‍ എന്നത് പോലെ നിങ്ങളുടെ ഫോണുകളിലും സുരക്ഷ ഒരു പ്രശ്‌നമാണ്. അവിടെയാണ് മൊബൈല്‍ ആന്റിവൈറസുകളുടെ പ്രാധാന്യം. കമ്പ്യൂട്ടറുകള്‍ക്കെന്നത് പോലെ മൊബൈല്‍ഫോണുകള്‍ക്കും ആന്റിവൈറസുകള്‍ ലഭ്യമാണ്. ടോപ് 5 മൊബൈല്‍ ആന്റിവൈറസുകളെ പരിചയപ്പെടാം ഇന്ന്. പേജ് മറിച്ചോളൂ..

എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാം?

<ul id="pagination-digg"><li class="next"><a href="/mobile/top-5-mobile-antivirus-for-free-download-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot