ടോപ് 5 ആന്‍ഡ്രോയ്ഡ് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

എച്ച് ഡി എഫ് സി ബാങ്ക് മൊബൈല്‍ ബാങ്കിങ്
മൊബൈല്‍ ബാങ്കിങ്ങിനായുള്ള എച്ച് ഡി എഫ് സി ബാങ്കിന്റെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കാം, പണം കൈമാറ്റം ചെയ്യാം ( എല്ലാ ബാങ്കുകളിലേയ്ക്കും), അക്കൗണ്ട് സമ്മറികള് കാണാം, സ്റ്റേറ്റ്മെന്റ്സ്, ചെക് ബുക്ക് തുടങ്ങിയവയ്ക്ക് അപേക്ഷിയ്ക്കാം... അങ്ങനെ അങ്ങനെ കുറേ അധികം ബാങ്കിങ് കാര്യങ്ങള്‍ സാധ്യമാണ് ഇതില്‍.
1009 കെ ബി വലിപ്പമുള്ള ഈ ആപ്ലിക്കേഷന്‍, ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിയ്ക്കും.
ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications