ടോപ് 5 ആന്‍ഡ്രോയ്ഡ് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ഐ സി ഐ സി ഐ ഐ മൊബൈല്‍.
ഐ സി ഐ സി ഐ ബാങ്കിന്റെ ഔദ്യോഗിക മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനാണ് ഐ മൊബൈല്‍.വളരെ ലളിതവും സുരക്ഷിതവുമാണ് ഈ ആപ്ലിക്കേഷന്‍. ഇത് ഉപയോഗിച്ച് പണം കൈമാറാം, ബില്ലുകള്‍ അടയ്ക്കാം, തീവണ്ടി-വിമാന-ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, സിനിമാ ടിക്കറ്റ് വാങ്ങാം, മൊബൈലും ഡി റ്റി എച്ചും റീ ചാര്‍ജ് ചെയ്യാം... പിന്നെയും പല കാര്യങ്ങളും ചെയ്യാം.
സേവിങ്സ് ബാങ്ക്, ഡിമാന്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍ അക്കൗണ്ടുകള്‍ തുടങ്ങിയവയെല്ലാം ഐ മൊബൈല്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാം. മൊബൈല്‍ മണി, മൊബൈല്‍ വാലറ്റ് തുടങ്ങിയവയിലേയ്ക്കുള്ള ഒരു പടിയാണ് ഐ മൊബൈല്‍.
3.7 എം ബി വലിപ്പമുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 1.6 മുതലുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിയ്ക്കും.
ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications