ടോപ് 5 ആന്‍ഡ്രോയ്ഡ് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-mobile-banking-application-on-google-play-store-2.html">Next »</a></li></ul>

ടോപ് 5 ആന്‍ഡ്രോയ്ഡ് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍

പ്രിയപ്പെട്ടവര്‍ക്ക് പണമയയ്ക്കാന്‍ ബാങ്കില്‍ പോയി സ്ലിപ്പും പൂരിപ്പിച്ച് കാത്തുകെട്ടി കിടക്കേണ്ട കാലം കഴിഞ്ഞു. ഇത് ഇ-ബാങ്കിങ്ങിന്റെയും, മൊബൈല്‍ ബാങ്കിങ്ങിന്റെയും കാലമാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലുള്ളവര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയാണിപ്പോള്‍. കാര്യം ശരിയാണ്. മൊബൈല്‍ ബാങ്കിങ് വരെ സാധ്യമായ കാലത്ത് എന്താ നടക്കാത്തത്?   അതെ, കൈയ്യിലെ ആന്‍ഡ്രോയ്ഡ് ഫോണെടുത്ത് ഇനി പറയാന്‍ പോകുന്ന ആപ്ലിക്കേഷനുകളില്‍ നിന്ന്  നിങ്ങളുടെ ബാങ്കിന്റെ ആപ്ലിക്കേഷന്‍ തിരഞ്ഞെടുത്ത് പണം കൈമാറ്റം അടക്കമുള്ള കാര്യങ്ങള്‍ എവിടെയിരുന്നും ചെയ്യാന്‍ തയ്യാറായിക്കൊള്ളൂ..

ഇതാ ടോപ് 5 ഔദ്യോഗിക മൊബൈല്‍ ബാങ്കിങ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഗിസ്‌ബോട്ട് അവതരിപ്പിയ്ക്കുന്നു. പേജ് മറിച്ചോളൂ..

<ul id="pagination-digg"><li class="next"><a href="/mobile/top-5-mobile-banking-application-on-google-play-store-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot