ഇന്ത്യയില്‍ ലഭ്യമായ ഉയര്‍ന്ന ബാറ്ററി പവറുള്ള 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യയില്‍ ദിവസമെന്നോണം പുതിയ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയാണ്. ഇപ്പോള്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും നോകിയ, സോണി, ഹുവാവെ തുടങ്ങിയ കമ്പനികള്‍ നിരവധി ഫോണുകള്‍ ലോഞ്ച് ചെയ്തു. സാംസങ്ങ് ഗാലക്‌സി S5 ഉള്‍പ്പെടെയുള്ള ഉടന്‍ പുറത്തിറങ്ങും.

ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് മനസിലാക്കിക്കൊണ്ട് തന്നെ മിക ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും അടുത്തകാലത്തായി ഇന്ത്യയില്‍ വളരെപെട്ടെന്നു തന്നെ അവരുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്. ഉയര്‍ന്ന പ്രൊസസര്‍, സ്‌ക്രീന്‍ തുടങ്ങി നിരവധി ഗുണങ്ങള്‍ ഈ ഫോണുകളില്‍ കാണാം.

എന്നാല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വര്‍ദ്ധിക്കാത്ത ഒന്നുണ്ട്. ബാറ്ററി പവര്‍. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പല സ്മാര്‍ട്‌ഫോണുകളും ദിവസത്തില്‍ രണ്ടു തവണ ചാര്‍ജ് ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍.

എന്നാല്‍ എല്ലാ ഫോണുകളും അങ്ങനെയല്ല. ലെനോവൊ P 780 ഉള്‍പ്പെടെ ഒരു ദിവസത്തിലധികം ചാര്‍ജ് തരുന്ന സ്മാര്‍ട്‌ഫോണുകളും ഇന്ന് ലഭ്യമാണ്. ഇത്തരത്തില്‍ കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യം ലഭ്യമാക്കുന്ന, 4000 mAh പവര്‍ ബാറ്ററിയുള്ള അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു.

ഇന്ത്യയില്‍ ലഭ്യമായ ഉയര്‍ന്ന ബാറ്ററി പവറുള്ള 5 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot