നിലവില്‍ ലഭ്യമായ മികച്ച 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ലോകത്തെ 80 ശതമാനം സ്മാര്‍ട്‌ഫോണുകളും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ളതാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സാംസങ്ങും എല്‍.ജിയും സോണിയും ഉള്‍പ്പെടെയുള്ള ആഗോ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ തുടങ്ങിയ ആഭ്യന്തര ഹാന്‍ഡ്‌സെറ്് നിര്‍മാതാക്കളുമാണ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് വിപണിയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത്.

ആഗോള കമ്പനികള്‍ പ്രധാനമായും ഇടത്തരം ശ്രേണിയില്‍ പെട്ടതും ഉയര്‍ന്ന ശ്രേണിയില്‍ പെട്ടതുമായ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കുമ്പോള്‍ ആഭ്യന്തര കമ്പനികള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഹാന്‍ഡ്‌സെറ്റുകളാണ് കൂടുതലായി പുറത്തിറക്കുന്നത്.

എന്തായാലും മികച്ചതെന്നു പേരെടുത്തതും ഇന്ത്യയില്‍ കൂടുതല്‍ പ്രചാരമുള്ളതുമായ 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ അവതരിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 43690

അളവ്: 142-72.5-8.1 mm
ഭാരം: 145 ഗ്രാം
ഡിസ്‌പ്ലെ: 5.1 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്
പ്രൊസസര്‍: 2.5 GHz ക്വാള്‍കോം ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ക്യാമറ: 16 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
ഇന്റേണല്‍ മെമ്മറി: 32/64 ജി.ബി./ 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
കണക്റ്റിവിറ്റി: ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, യു.എസ്.ബി
ബാറ്ററി: 2800 mAh ബാറ്ററി

 

വില: 49,899 രൂപ

അളവ്: 146.4-70.6-9.4 mm
ഭാരം: 160 ഗ്രാം
ഡിസ്‌പ്ലെ: 5 ഇഞ്ച് സൂപ്പര്‍ LCD3 കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്
പ്രൊസസര്‍: 2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ക്യാമറ: 4 എം.പി. അള്‍ട്രപിക്‌സല്‍ ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ
ഇന്റേണല്‍ മെമ്മറി: 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
കണക്റ്റിവിറ്റി: ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, യു.എസ്.ബി, വൈ-ഫൈ
ബാറ്ററി: 2600 mAh ബാറ്ററി

 

വില: 20,700 രൂപ

അളവ്: 146.8-75.3-8.9 mm
ഭാരം: 163 ഗ്രാം
ഡിസ്‌പ്ലെ: 5.2 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
പ്രൊസസര്‍: 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
റാം: 1.5 ജി.ബി.
ഇന്റേണല്‍ മെമ്മറി: 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
കണക്റ്റിവിറ്റി: ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, യു.എസ്.ബി
ബാറ്ററി: 2600 mAh ബാറ്ററി

 

വില: 23,999 രൂപ

അളവ്: 129.3-65.3-10.4 mm
ഭാരം: 130 ഗ്രാം
ഡിസ്‌പ്ലെ: 4.7 ഇഞ്ച് AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
പ്രൊസസര്‍: 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
റാം: 2 ജി.ബി. റാം
ക്യാമറ: 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ
ഇന്റേണല്‍ മെമ്മറി: 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
കണക്റ്റിവിറ്റി: ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC
ബാറ്ററി: 2200 mAh ബാറ്ററി

 

വില: 28750 രൂപ

അളവ്: 137.9-69.2-8.6 mm
ഭാരം: 130 ഗ്രാം
ഡിസ്‌പ്ലെ: 4.95 ഇഞ്ച് AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
പ്രൊസസര്‍: 2.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
റാം: 2 ജി.ബി.
ക്യാമറ: 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ
ഇന്റേണല്‍ മെമ്മറി: 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
കണക്റ്റിവിറ്റി: ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC
ബാറ്ററി: 2300 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot