താമസിയാതെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന 5 ഹാന്‍ഡ്‌സെറ്റുകള്‍

Posted By:

ഈ വര്‍ഷം ആദ്യം പ്രധാനപ്പെട്ട രണ്ട് ടെക്‌ഷോകള്‍ അരങ്ങേറിയിരുന്നു. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് എന്നിവ. രണ്ട് ഷോകളിലുമായി നിരവധി പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കപ്പെട്ടു. അതിനു പുറമെ നോകിയയും HTCയും ഉള്‍പ്പെടെയുള്ള കമ്പനികളും പുതിയ ഫോണുകള്‍ പലപ്പോഴായി 2014-ല്‍ ലോഞ്ച് ചെയ്തു.

ഇതില്‍ മിക്കതും ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളാണ്.
പലതും ആഗോള വിപണിയില്‍ ലോഞ്ച് ചെയ്തിട്ടുമില്ല. എന്തായാലും അത്തരത്തില്‍ ഈ വര്‍ഷം ലോഞ്ച് ചെയ്തതും ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടില്ലാത്തതുമായ 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

5 ഇഞ്ച് ഫുള്‍ HD ക്ലിയര്‍ ബ്ലാക്, ട്രൂ ബ്ലാക് ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
32 ജി.ബി. ഇന്റേണല്‍ മെമ്മറി
7 ജി.ബി ക്ലൗഡ് സ്‌റ്റോറേജ്
20 എം.പി. പ്യൂവര്‍ വ്യൂ ക്യാമറ
2.1 എം.പി. ഫ്രണ്ട് ഫേസിംഗ് ക്യാമറ
4 ജി LTE സപ്പോര്‍ട്
2420 mAh ബാറ്ററി

 

#2

5.9 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
3 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി., വൈ-ഫൈ, NFC
16 ജി.ബി./ 32 ജി.ബി. ഇന്റേണല്‍ മെമ്മറി
3200 mAh ബാറ്ററി

 

#3

5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
അള്‍ട്ര മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി./32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റ്
2600 mAh ബാറ്ററി

 

#4

5.2 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ
2.26 GHz സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
3 ജി.ബി റാം
20.4 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് ക്യാമറ
3200 mAh ബാറ്ററി

 

#5

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
(ക്വാഡ്‌കോര്‍ 1.9 ZHz+ ക്വാഡ് 1.3 GHz) പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി./ 32 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2800 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot