Home
Mobile

ടോപ് 5 പ്രൊജക്റ്റര്‍ ഫോണുകള്‍

By Super

Next »

« Previous

സാംസംഗ് ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍

ടോപ് 5 പ്രൊജക്റ്റര്‍ ഫോണുകള്‍

ഏറ്റവും പുതിയ പ്രൊജക്റ്റര്‍ ഫോണാണ് ഗാലക്‌സി ബീം. ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് സാംസംഗ് ഇത് അവതരിപ്പിച്ചത്. 4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലെ, 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ എന്നിവ സഹിതമെത്തുന്ന ഫോണിന്റെ മെമ്മറി ശേഷി 8ജിബിയാണ്. 768 എംബി റാമും ഉണ്ട്. 29,900 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X