ടോപ് 5 പ്രൊജക്റ്റര്‍ ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-projector-phones-in-india-2.html">Next »</a></li></ul>

ടോപ് 5 പ്രൊജക്റ്റര്‍ ഫോണുകള്‍

മൊബൈലിലെ വീഡിയോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പമോ ബന്ധുക്കള്‍ക്കൊപ്പമോ കാണണമെങ്കില്‍ എന്താണ് ചെയ്യുക. ഒന്നുകില്‍ വീഡിയോ സിസ്റ്റത്തിലേക്ക് ഷെയര്‍ ചെയ്യുക, അല്ലെങ്കില്‍ എച്ച്ഡിഎംഐ പോര്‍ട്ട് വഴി ടെലിവിഷനിലേക്ക് ഷെയര്‍ ചെയ്യാം. ഇത് രണ്ടുമല്ലാത്ത മറ്റൊരു മാര്‍ഗ്ഗം, ചെറിയ സ്പീക്കര്‍ സജ്ജീകരണങ്ങളും മറ്റും വരുത്തി മൊബൈലിലെ പ്രൊജക്റ്റര്‍ ബീം വഴി ഫോണിലെ വീഡിയോ ഒരു വെളുത്ത പ്രതലത്തില്‍ കാണിക്കുകയാണ്. മൂന്നാമത്തെ മാര്‍ഗ്ഗം പ്രയോഗിക്കാന്‍ പക്ഷെ ഫോണില്‍ പ്രൊജക്റ്റര്‍ സൗകര്യം വേണം. അത്തരം ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാംസംഗ്, സ്‌പൈസ്, ഇന്റക്‌സ്, ടെക്‌ബെറി, മൈക്രോമാക്‌സ് എന്നീ കമ്പനികളാണ് പ്രൊജക്റ്റര്‍ ഫോണ്‍ അവതരണത്തില്‍ പ്രശസ്തരായവര്‍. അഞ്ച് പ്രമുഖ പ്രൊജക്റ്റര്‍ ഫോണുകളെ പരിചയപ്പെടാം ഇവിടെ.

<ul id="pagination-digg"><li class="next"><a href="/mobile/top-5-projector-phones-in-india-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot