ഇന്ത്യയില്‍ ലഭ്യമായ മികച്ച 5 HTC ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കരുത്തറിയിക്കാനുള്ള കഠിന ശ്രമത്തിലാണ് തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC. വിമര്‍ശകര്‍ പോലും മികച്ചതെന്ന് അഭിപ്രായം പറഞ്ഞ, ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ HTC വണ്‍ മുതല്‍ നിരവധി ഹാന്‍ഡ് സെറ്റുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കമ്പനി പുറത്തിറക്കുകയുണ്ടായി.

ഏറ്റവും ഒടുവിലായി HTC വണ്‍ M8 ആണ് കമ്പനി അവതരിപ്പിച്ചത്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഈ സ്മാര്‍ട്‌ഫോണിനൊപ്പം ഡിസൈര്‍ 210, ഡിസൈര്‍ 816 എന്നീ ഫോണുകളും കമ്പനി അവതരിപ്പിക്കുകയുണ്ടായി.

നിലവില്‍ സാങ്കേതികമായി മികച്ചു നില്‍ക്കുന്ന നിരവധി HTC ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ ഇന്ത്യയില്‍ ലഭ്യമായ അഞ്ചെണ്ണം ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില്‍: 49,899 രൂപ

5 ഇഞ്ച് S--LCD 3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി റാം
5 എം.പി. അള്‍ട്ര പിക്‌സല്‍ പ്രൈമറി ക്യാമറ
4 എം.പി. ഫ്രണ്ട് ക്യാമറ
32/64 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, യു.എസ്.ബി
2600 mAh ബാറ്ററി

 

വില: 37999 രൂപ

4.7 ഇഞ്ച് S-LCD3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
4 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
32/64 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, യു.എസ്.ബി
2300 mAh ബാറ്ററി

 

വില: 22,577 രൂപ

5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
16 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
32/64 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, വൈ-ഫൈ
2100 mAh ബാറ്ററി

 

വില: 11,158 രൂപ

4.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. ഫ്രണ്ട് ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
32/64 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC
2000 mAh ബാറ്ററി

 

വില: 18,695 രൂപ

4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
32/64 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ, NFC, വൈ-ഫൈ
1800 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot