ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ അപ്‌ഡേറ്റിനൊപ്പം വില കുറവും നല്‍കുന്ന ടോപ് 5 സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/top-5-samsung-galaxy-smartphones-getting-android-4-1-jelly-bean-and-a-price-cut-in-india-2.html">Next »</a></li></ul>
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ അപ്‌ഡേറ്റിനൊപ്പം വില കുറവും നല്‍കുന്ന ടോപ് 5 സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍

സാംസങ് അവരുടെ ഒരുമാതിരിപ്പെട്ട പ്രധാന മോഡലുകള്‍ക്കെല്ലാം ഉടനെ തന്നെ ജെല്ലിബീന്‍ അപ്‌ഡേറ്റ് ലഭ്യമാക്കും. ഗാലക്‌സി ടാബ്2 7.0, ടാബ് 2 10.1, ടാബ് 7.0 പ്ലസ് തുടങ്ങിയ ടാബ്ലെറ്റുകള്‍ക്കും, എസ് അഡ്വാന്‍സ്, എസ് 2, നോട്ട്, എസ് 2 എല്‍റ്റിഇ, ഗാലക്‌സി മ്യൂസിക്, ഗാലക്‌സി ചാറ്റ്, എയ്‌സ് 2, എയസ് പ്ലസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഉടന്‍ ഈ അപ്‌ഡേറ്റ് ലഭ്യമാകും. അതേ സമയത്ത് തന്നെ സാംസങ് ഇന്ത്യയില്‍ ചില ടോപ് മോഡലുകള്‍ക്ക് വില കുറവും നല്‍കിയിട്ടുണ്ട്. ഇങ്ങനെ വിലകുറവിനൊപ്പം ജെല്ലിബീന്‍ അപ്‌ഡേറ്റും ലഭ്യമാകുന്ന ടോപ് 5 സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളെ ഇന്ന് പരിചയപ്പെടാം.

മുള കൊണ്ട് നിര്‍മ്മിച്ച 10 പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍

<ul id="pagination-digg"><li class="next"><a href="/mobile/top-5-samsung-galaxy-smartphones-getting-android-4-1-jelly-bean-and-a-price-cut-in-india-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X