ഇന്ത്യയില്‍ ലഭ്യമായ 5 സാംസങ്ങ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ആന്‍ഡ്രോയ്ഡിന്റെ നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ വേര്‍ഷനാണ് കിറ്റ്കാറ്റ്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഫോണുകളിലും കിറ്റ്കാറ്റ് ആണ് ഒ.എസ്. മോട്ടറോളയുടെ മോട്ടോ E ആണ് ഈ കിറ്റ്കാറ്റ് തരംഗത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ചെറുതും വലുതുമായ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെല്ലാം പുതിയ ആന്‍ഡ്രോയ്ഡ് ഒ.എസുള്ള ഫോണുകള്‍ അവതരിപ്പിച്ചു.

എന്നാല്‍ ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്ള സാംസങ്ങ് സ്മാര്‍ട്‌ഫോണുകളെ കുറിച്ചാണ്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ ഗാലക്‌സി എസ് 5-ല്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഉപയോഗിച്ചതെങ്കിലും താഴ്ന്ന ശ്രേണിയില്‍ പെട്ട സാംസങ്ങ് ഫോണുകളില്‍ പഴയ വേര്‍ഷന്‍ ഒ.എസ് തന്നെയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ മോട്ടോ E യും മൈക്രോമാക്‌സിന്റെ ഏതാനും ഹാന്‍ഡ്‌സെറ്റുകളും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റുമായി ഇറങ്ങിയതോടെ സാംസങ്ങും കളംമാറ്റി. എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 5 സാംസങ്ങ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി കോര്‍ 2 ഡ്യുയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി റാം
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഏസ് NXT

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍
3 എം.പി പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
1500 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി K സൂം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2430 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Samsung-made Android KitKat Smartphones to Buy In India, Top 5 Samsung Android KitKat Smartphones, Samsung Android Smartphones available in India, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot