Home
Mobile

ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

By Super
<ul id="pagination-digg"><li class="previous"><a href="/mobile/top-5-smallest-mobile-phones-in-the-world-2.html">« Previous</a>


ഹെയര്‍ എലഗന്‍സ്

ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫോണായ മോഡുവിന് ശേഷം, ഹെയര്‍ പുറത്തിറക്കിയതാണ് ഈ ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍. 9.1x3.5x1.8 എംഎം വലിപ്പമുള്ള ഈ ഫോണ്‍ തന്നെയാണ് ഇപ്പോഴത്തെ ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണും.

എന്‍ഇസി-എന്‍930

ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

ഈ ഫോണ്‍ മോഡുവിന്റത്ര ചെറുതല്ലെങ്കിലും 85.5x54x11.9എംഎം എന്ന വലിപ്പം മറ്റ് ഫോണുകളെ അപേക്ഷിച്ച് വളരെ കുറവാണ്.

സാംസങ് എസ് ജിഎച്ച്-ഇ888

ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

ഈ കുഞ്ഞന്‍ സ്ലൈഡിംഗ് ഫോണില്‍ എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 1 എംപി ക്യാമറ ഉണ്ട്. 87x43x23 എംഎം വലിപ്പമുള്ള ഈ ഫോണിന് 88 ഗ്രാമാണ് ഭാരം.

മനോഹരങ്ങളായ 25 ലാപ്‌ടോപ് സ്‌കിന്നുകള്‍

<ul id="pagination-digg"><li class="previous"><a href="/mobile/top-5-smallest-mobile-phones-in-the-world-2.html">« Previous</a>
Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X