ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-smallest-mobile-phones-in-the-world-2.html">Next »</a></li></ul>

ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

മനുഷ്യന്‍ എല്ലാ കാര്യങ്ങളും വലുത് വേണമെന്ന ആഗ്രഹക്കാരനാണ്.വീട് വച്ചാല്‍ വലുത്. കാറ് വാങ്ങിയാല്‍ വലുത്. എന്തിന് വാഴക്കുല വാങ്ങിയാലും വലുത് തന്നെ വേണം. എന്നാല്‍ ഫോണ്‍ പോലെയുള്ള ഉപകരണങ്ങളുടെ കാര്യം വരുമ്പോള്‍ പ്ലേറ്റ് നേരെ തിരിയും. ഏറ്റവും ചെറിയ, പോക്കറ്റിലൊതുങ്ങുന്ന ഫോണ്‍ മതി എല്ലാവര്‍ക്കും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

10 വാട്ടര്‍പ്രൂഫ് മൊബൈല്‍ ഫോണ്‍ കെയ്‌സുകള്‍

<ul id="pagination-digg"><li class="next"><a href="/mobile/top-5-smallest-mobile-phones-in-the-world-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot