കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

പോയവാരം ടെക്‌ലോകത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു. കമ്പ്യൂടെക്‌സ് 2014, ആപ്പിള്‍ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഗ്രസ് എന്നിവ അരങ്ങേറി എന്നതുതന്നെ കാര്യം. രണ്ടു പരിപാടികളിലുമായി പുതുമയാര്‍ന്ന നിരവധി ഉപകരണങ്ങളും സാങ്കേതിക വിദ്യകളും അവതരിക്കപ്പെട്ടു.

എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. കമ്പ്യൂടെക്‌സിലും ആപ്പിള്‍ WWDC യിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് കാര്യമായ പ്രധതിനിധ്യം ഉണ്ടായിരുന്നില്ല. അതേസമയം പതിവുപോലെ പുതിയ ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയും ചെയ്തു.

ഹുവാവെയുടെ പയ്‌നീര്‍ P2S, ഹോണര്‍ 3 C, നോകിയ ലൂമിയ 630, സോളൊ Q1200 തുടങ്ങിയ സ്മാര്‍ട്‌ഫോണുകളും ബി.എസ്.എന്‍.എല്ലിന്റെ ഫീച്ചര്‍ഫോണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

എന്തായാലും പോയവാരം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 ഫോണുകള്‍ ചുവടെ കൊടുക്കുന്നു..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 6,499 രൂപ

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
മെയില്‍ 400 ജി.പി.യു
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, ഡ്യുവല്‍ സിം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1600 mAh ബാറ്ററി

 

വില: 13,999 രൂപ

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ
കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി
2000 mAh ബാറ്ററി

 


വില: 10,500

4.5 ഇഞ്ച് IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം പ്രൊസസര്‍
512 എം.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1830 mAh ബാറ്ററി

 

വില: 14,898 രൂപ

5 ഇഞ്ച് LTPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, A-GPS
2300 mAh ബാറ്ററി

 

വില: 4,799 രൂപ

3.5 ഇഞ്ച് HVGA ഡിസ്‌പ്ലെ
ടച്ച് ആന്‍ഡ് QWERTY കീപാഡ്
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
3.2 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot